You Searched For "അഞ്ചാം തലമുറ യുദ്ധവിമാനം"

ആകാശത്തു നിന്നു കരയിലേക്ക് ആക്രമണം നടത്താം; റണ്‍വേയില്ലാതെ കുത്തനെ പറന്നിറങ്ങാം; ചെറിയ റണ്‍വേയില്‍ കുറഞ്ഞ ദൂരം ഓടി പറന്നുയരാം; തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത് 110 ദശലക്ഷം ഡോളര്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റ്; എഫ് 35 ബി എന്തു കൊണ്ട് തിരുവനന്തപുരത്ത് എത്തി? വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ഹൈക്കമീഷണര്‍
ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ;  അത്യാധുനിക ഏവിയോണിക്സ്;  സൂപ്പര്‍ ക്രൂയിസ്;   എഎംസിഎ വിഭാവനം ചെയ്യുന്നത് ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനം;  ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം ഉടനെന്ന് രാജ്‌നാഥ് സിംഗ്; പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും